1. Rebound

    ♪ റീബൗൻഡ്
    1. നാമം
    2. മുഴക്കം
    3. തിരിച്ചടി
    4. ചാട്ടം
    5. ഉത്പതനം
    6. പ്രതിദ്ധ്വനി
    7. തള്ളിച്ചാട്ടം
    8. പ്രതിഘാതം
    9. മടക്കം
    10. തുള്ളിച്ചാട്ടം
    11. കുതിപ്പ്
    12. തെറിപ്പ്
    1. ക്രിയ
    2. തുള്ളിച്ചാടുക
    3. പൊങ്ങുക
    4. മുഴങ്ങുക
    5. മേലോട്ടു തെറിക്കുക
    6. മാറ്റൊലി പുറപ്പെടുക
    7. പുറകോട്ട് പായുക
    8. തെറിക്കൽ
    9. മേലോട്ടുതെറിക്കുക
    10. അവിചാരിതമായ പ്രത്യാഘാതമുണ്ടാവുക
    11. തിരിച്ചടിയാകുക
  2. Rebounding

    ♪ റീബൗൻഡിങ്
    1. വിശേഷണം
    2. പിൻവലിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക