-
Rebukingly
- വിശേഷണം
-
ശാസനയായി
-
താക്കീതായി
-
Rebuke
♪ റീബ്യൂക്- ക്രിയ
-
ആക്ഷേപിക്കുക
-
ശാസിക്കുക
- നാമം
-
ശാസന
- ക്രിയ
-
ഗുണദോഷിക്കുക
-
കുറ്റപ്പെടുത്തുക
-
വിമർശിക്കുക
- നാമം
-
വിമർശനം
-
ഭർത്സനം
- ക്രിയ
-
ഭർത്സിക്കുക
- -
-
കഠിനമായി വിമർശിക്കുക