-
Rebut
♪ റിബറ്റ്- ക്രിയ
-
എതിർവാദം ചെയ്യുക
-
ഖൺഡിക്കുക
-
ഓടിച്ചുകളയുക
-
പ്രതിഷേധിക്കുക
-
അടിച്ചുതുരത്തുക
-
പിന്നോക്കം തള്ളുക
-
തിരിച്ചുപായിക്കുക
-
പ്രത്യാഖ്യാനം നടത്തുക
-
എതിർ തെളിവുകൾകൊണ്ടു ഖൺഡിക്കുക
-
തിരിച്ചടി നൽകുക
-
എതിരായി വാദിക്കുക
-
Rebutment
- നാമം
-
തിരിച്ചടി
-
എതിർവാദം