1. Recall

    ♪ റീകോൽ
    1. -
    2. സൈന്യത്തേയും
    3. അനുസ്മരിക്കുക
    4. തിരിച്ചുവിളിക്കുകകൃത്യമായി ഓർമ്മിക്കാനുള്ള കഴിവ്
    1. നാമം
    2. ഓർമ്മശക്തി
    3. ദുർബലപ്പെടുത്തൽ
    4. കപ്പലിനേയും മറ്റും തിരിച്ചുവിളിക്കുന്ന കാഹളനാദം
    5. പ്രത്യാനയനം
    6. പുനരാഹ്വാനം
    7. മടക്കിവിളിക്കൽ
    8. അനുസ്മരണം
    1. ക്രിയ
    2. റദ്ദാക്കുക
    3. റദ്ധാക്കുക
    4. ഓർമ്മിപ്പിക്കുക
    5. തിരിച്ചു വിളിക്കുക
    6. തിരിച്ചുവരുത്തുക
    7. മടക്കിയെടുക്കുക
    8. ഓർക്കുക
    9. ഓർത്തുനോക്കുക
    10. തിരിച്ചുവിളിക്കുക
  2. Past recall

    ♪ പാസ്റ്റ് റീകോൽ
    1. വിശേഷണം
    2. ഓർക്കാൻ കഴിയാത്ത
  3. Recall from

    ♪ റീകോൽ ഫ്രമ്
    1. ക്രിയ
    2. മടക്കിവിളിക്കുക
  4. Total recall

    ♪ റ്റോറ്റൽ റീകോൽ
    1. ക്രിയ
    2. കഴിഞ്ഞുപോയകാര്യങ്ങൾ പൂർണ്ണമായും ഓർക്കാൻ കഴിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക