1. Recapitulate

    ♪ റീകപിചലേറ്റ്
    1. ക്രിയ
    2. സംഗ്രഹിക്കുക
    3. ആവർത്തിക്കുക
    4. ചുരുക്കിപ്പറയുക
    5. വിഷയസാരം സംക്ഷേപിച്ചുപറയുക
  2. Recapitulation

    1. നാമം
    2. പുനർവിചിന്തനം
    3. പുനർവിചാരണ
    4. സിംഹാവലോകനം
    5. പൂർവ്വകാല സംഭവങ്ങൾ അയവിറക്കൽ
  3. Recapitulative

    1. വിശേഷണം
    2. പുനർവിചിന്തനമായ
    3. പുനർവിചാരണയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക