1. Recapture

    ♪ റീകാപ്ചർ
    1. നാമം
    2. തിരിയെ പിടിച്ചെടുക്കൽ
    3. പ്രത്യപഹാരം
    1. ക്രിയ
    2. കൈവശപ്പെടുത്തുക
    3. നഷ്ടപ്പെട്ടത് തിരിയെ കൈവശപ്പെടുത്തുക
    4. തിരിച്ചുപിടിക്കുക
    5. വീണ്ടെടുക്കുക
    6. വീണ്ടെടുക്കൽ
    7. പിടിച്ചെടുക്കൽ
    8. രണ്ടാമതും പിടിച്ചെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക