-
Receipts
♪ റിസീറ്റ്സ്- നാമം
-
വാങ്ങൽ
-
Receipt book
♪ റിസീറ്റ് ബുക്- നാമം
-
രസീതു പുസ്തകം
-
Tax receipt
- നാമം
-
നികുതി വരുമാനം
-
Receipt
♪ റിസീറ്റ്- ക്രിയ
-
കൊടുക്കുക
- നാമം
-
ആയം
-
വാങ്ങൽ
-
സ്വീകാരപത്രം
-
പ്രതിഗ്രഹപത്രം
- ക്രിയ
-
കൈപ്പറ്റുക
-
രസീതു കൊടുക്കുക
-
രസീത് വാങ്ങുക
-
ഒരു ബില്ലിൽ തുകയടച്ചുവെന്നു രേഖപ്പെടുത്തുക
- നാമം
-
രസീത്
- ക്രിയ
-
ബില്ലിൽ "തുകയടച്ചു'വെന്നു രേഖപ്പെടുത്തുക
- നാമം
-
എന്തെങ്കിലും കിട്ടി എന്നു കാണിക്കുന്ന രസീത് കൊടുക്കുക