-
Receive
♪ റസീവ്- ക്രിയ
-
വരിക്കുക
-
സ്വീകരിക്കുക
-
ഗ്രഹിക്കുക
-
വരിക
-
എത്തുക
-
കിട്ടുക
-
അംഗീകരിക്കുക
-
അനുഭവിക്കുക
-
പ്രവേശിക്കുക
-
എടുക്കുക
-
ശ്രദ്ധിക്കുക
- നാമം
-
സ്വാഗതം
- ക്രിയ
-
അനുഭവപ്പെടുക
-
കൈപ്പറ്റുക
-
ഏറ്റുവാങ്ങിക്കുക
-
അയച്ചുകിട്ടുക
-
സ്വീകരണം നൽകുക
-
വാങ്ങുക
-
കളവുമുതൽ വാങ്ങുക
-
പന്തു തിരിച്ചടിക്കുക
-
സ്വാഗതം ചെയ്യുക
- നാമം
-
അറിയിപ്പു കിട്ടുക
-
Accounts receivable
- നാമം
-
വ്യാപാര സംബന്ധമായി ഇടപാടുകാരിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ള തുക
-
A brahmin who receives presents in honour of the dead
- നാമം
-
മരിച്ചവരുടെ ബഹുമാനാർത്ഥം നൽകപ്പെടുന്ന സമ്മാനങ്ങൾ വാങ്ങുന്ന ബ്രാഹ്മണൻ
-
Receiving set
♪ റസീവിങ് സെറ്റ്- നാമം
-
റേഡിയോ, കമ്പിയില്ലാകമ്പി, ടെലിവിഷൻ മുതലായവയുടെ സ്വീകരണയന്ത്രാപകരണം
-
State of not receiving anothers gift under any circumstances
- നാമം
-
മറ്റൊരാളുടെ സമ്മാനം യാതൊരു സാഹചര്യത്തിലും വാങ്ങാതിരിക്കൽ
-
Received
♪ റസീവ്ഡ്- വിശേഷണം
-
സ്വീകരിക്കപ്പെട്ട
- -
-
കാട്ടിയ
- വിശേഷണം
-
സ്വീകരിച്ച
- -
-
ലോകപ്രസിദ്ധ
-
Receiver
♪ റസീവർ- നാമം
-
സ്വീകരിക്കുന്നവൻ
-
നികുതി, കരം മുതലായവ സ്വീകരിക്കുന്ന ഉദ്യോഗസ്ഥൻ
-
വ്യവഹാരത്തിലുൾപ്പെട്ട വസ്തുവകകളുടെ ഭരണത്തിനു കോടതിയിൽനിന്നു നിയുക്തനാകുന്ന ആൾ
-
ടെലിഫോണിന്റെ റിസീവർ
- -
-
റേഡിയോയുടെ റിസീവിങ്ങ് സെറ്റ്
- നാമം
-
പരിഗ്രാഹകൻ
-
ലഭിക്കുന്നവൻ
- -
-
വാങ്ങുന്നവൻ
-
ടെലിഫോണിൻറെ റീസിവർ
-
Receives
♪ റസീവ്സ്- വിശേഷണം
-
സ്വീകരിക്കുന്ന
-
Receiving
♪ റസീവിങ്- ക്രിയ
-
സ്വീകരിക്കൽ
- വിശേഷണം
-
സ്വീകരിക്കുന്ന
-
Receivableness
- ക്രിയ
-
കൈക്കൊള്ളുക
- നാമം
-
സ്വീകാര്യയോഗ്യത