1. Recent

    ♪ റീസൻറ്റ്
    1. വിശേഷണം
    2. ആധുനികമായ
    3. നവമായ
    4. അടുത്തകാലത്തുണ്ടായ
    5. ഇപ്പോൾ സംഭവിച്ച
    6. തത്സമയത്തേതായ
    7. അർവ്വാചീനമായ
    8. പുതുതായ
    9. ഇതിനകമുള്ള
    10. അടുത്ത കാലത്തു നടന്ന
    11. അടുത്തകാലത്ത് നടന്ന
    12. ഇക്കഴിഞ്ഞ
    13. സമീപകാല
  2. Recently

    ♪ റീസൻറ്റ്ലി
    1. -
    2. അചിരേണ
    3. അടുത്തകാലത്ത്
    1. വിശേഷണം
    2. ഈയ്യിടെയായി
    3. സ്വല്പകാലത്തിനു മുൻപ്
    1. ക്രിയാവിശേഷണം
    2. കുറെക്കാലമായിട്ട്
    3. അടുത്തിടെ
    4. ഈയിടെയായി
  3. Recentness

    1. നാമം
    2. കുറെക്കാലം
  4. Most common recent ancestor

    ♪ മോസ്റ്റ് കാമൻ റീസൻറ്റ് ആൻസെസ്റ്റർ
    1. നാമം
    2. അത്യർവ്വാചീനപൊതുപൂർവികൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക