1. Reciprocity

    ♪ റെസിപ്രാസിറ്റി
    1. നാമം
    2. ലാഭമൂലക സംബന്ധം
    3. പരസ്പരധർമ്മം
    4. ക്രിയാപ്രതിക്രിയകൾ
    5. പരസ്പരവിനിമയം
  2. Reciprocal

    ♪ റിസിപ്രകൽ
    1. വിശേഷണം
    2. തമ്മിൽതമ്മിലുള്ള
    3. അന്യോന്യമായ
    4. പരസ്പര പൂരകമായ
    5. പ്രതിഫലമായ
    6. പരസ്പര പ്രവർത്തനസൂചകമായ
    7. അന്യോന്യമുള്ള
    8. മാറിമാറിവരുന്ന
    1. നാമം
    2. പരസ്പരപൂരകം
  3. Reciprocally

    1. -
    2. തമ്മിൽ
    1. വിശേഷണം
    2. ഇതരസംഖ്യയായി
    1. നാമം
    2. പരസ്പരം
  4. Reciprocate

    ♪ റിസിപ്രകേറ്റ്
    1. ക്രിയ
    2. ഇളകുക
    3. അന്യോന്യം കൊടുക്കുകയും വാങ്ങുകയും ചെയ്യുക
    4. തമ്മിൽതമ്മിൽ മാറ്റുക
    5. അന്യോന്യം പ്രവർത്തിപ്പിക്കുക
    6. മാറിമാറി പ്രവർത്തിക്കുക
    7. അന്യോന്യം കൊടുക്കൽ വാങ്ങൽ നടത്തുക
    8. അതേ നാണയത്തിൽ തിരിച്ചു കൊടുക്കുക
    9. അന്യോന്യവിനിമയം നടത്തുക
    10. അങ്ങോട്ടുമിങ്ങോട്ടും പകരം ചെയ്യുക
    11. പരസ്പരവിനിമയം ചെയ്യുക
    12. മുന്നോട്ടും പിന്നോട്ടും ഒരേ രേഖയിൽ ചലിക്കുക
  5. Reciprocation

    1. നാമം
    2. അന്യോന്യത
    3. പരസ്പര വിനിമയം
  6. Reciprocative

    1. വിശേഷണം
    2. പരസ്പര വിനിമയം നടത്തുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക