-
Recite
♪ റസൈറ്റ്- ക്രിയ
-
ആവർത്തിക്കുക
-
ഉരുവിടുക
-
ഉച്ചരിക്കുക
-
വായിക്കുക
-
കാണാപ്പാഠം ചൊല്ലുക
-
കഥിക്കുക
-
എണ്ണിയെണ്ണിപ്പറയുക
-
സദസ്സിനുമുന്നിൽ കവിത ചൊല്ലുക
-
കവിതയും മറ്റും സദസ്സിനു മുന്നിൽ ഓർത്തു ചൊല്ലുക
-
വസ്തുതകൾ ഒന്നൊന്നായി നിരത്തി വയ്ക്കുക
-
പാരായണം ചെയ്യുക
-
Recital
♪ റസൈറ്റൽ- -
-
വിവരണം
- നാമം
-
സംഗീതം
- -
-
ആഖ്യാനം
-
ചൊല്ലൽ
- നാമം
-
കഥാപ്രസംഗം
-
Recitation
♪ റെസറ്റേഷൻ- നാമം
-
കഥനം
-
കഥാസംഗീതം
-
ചൊല്ലൽ
-
ഗാനരീതിയിലുള്ള ആഖ്യാനം
-
സംഗീത പ്രകടനം
-
കഥനപാഠം
-
കഥാപ്രസംഗം
-
കഥാകാലക്ഷേപം മുതലായവ
-
കവിതചൊല്ലൽ
-
പദ്യപാരായണം
-
സദസ്സിനു മുൻപിൽ ഒരു സാഹിത്യസൃഷ്ടി പഠിച്ചു ചൊല്ലൽ
-
Recitative
- വിശേഷണം
-
ഗാനരീതിയുലുള്ള
- നാമം
-
കഥാസംഗീതം
-
Reciter
- നാമം
-
അനുവാചകൻ
-
ചല്ലുന്നവൻ
-
ഉരുവിടുന്നവൻ
-
Reciting
♪ റീസൈറ്റിങ്- നാമം
-
പാരായണം