1. Reckoning

    ♪ റെകനിങ്
    1. നാമം
    2. ബിൽ
    3. ഗണനം
    4. വ്യയപത്രം
    5. വിലപ്പട്ടിക
    1. ക്രിയ
    2. കണക്കെടുക്കൽ
    1. നാമം
    2. കണക്കുക്കൂട്ടൽ
    1. ക്രിയ
    2. വകവയ്ക്കൽ
    3. കണക്കുതീർക്കൽ
    1. നാമം
    2. കപ്പൽ സ്ഥിതിഗണനം
    3. കണക്കുകൂട്ടൽ
    4. സങ്കൽപനം
    1. ക്രിയ
    2. ബിൽ കണക്കുതീർക്കൽ
    1. നാമം
    2. സങ്കല്പനം
  2. Out in ones reckoning

    ♪ ഔറ്റ് ഇൻ വൻസ് റെകനിങ്
    1. വിശേഷണം
    2. കണക്കുതെറ്റിപ്പോയ
  3. Ready reckoner

    1. നാമം
    2. കണക്കുപട്ടികപ്പുസ്തകം
  4. Reckon as

    ♪ റെകൻ ആസ്
    1. ക്രിയ
    2. കണക്കാക്കുക
  5. Reckon without ones host

    ♪ റെകൻ വിതൗറ്റ് വൻസ് ഹോസ്റ്റ്
    1. ക്രിയ
    2. പ്രയാസത്തേയോ എതിർപ്പിനേയോ നിസ്സാരമായി കണക്കാക്കുക
  6. Reckoned with

    ♪ റെകൻഡ് വിത്
    1. വിശേഷണം
    2. അവഗണിക്കാനൊക്കാത്ത
  7. To reckon

    ♪ റ്റൂ റെകൻ
    1. ക്രിയ
    2. കണക്കുകൂട്ടുക
  8. Day of reckoning

    ♪ ഡേ ഓഫ് റെകനിങ്
    1. നാമം
    2. പ്രായശ്ചിത്ത ദിനം
    3. പകവീട്ടാനുള്ള സമയം
  9. Reckoning accounts

    ♪ റെകനിങ് അകൗൻറ്റ്സ്
    1. വിശേഷണം
    2. കണക്കെടുക്കുന്ന
  10. Reckon

    ♪ റെകൻ
    1. ക്രിയ
    2. കരുതുക
    3. കണക്കാക്കുക
    4. വിലമതിക്കുക
    5. വിശ്വസിക്കുക
    6. മതിക്കുക
    7. എണ്ണുക
    8. ഗണിക്കുക
    9. കണക്കുകൂട്ടുക
    1. -
    2. വിചാരിക്കുക
    1. ക്രിയ
    2. കണക്കുക്കൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക