1. Recluse

    ♪ റിക്ലൂസ്
    1. വിശേഷണം
    2. ഏകാകിയായ
    1. നാമം
    2. ആശ്രമവാസി
    3. ഏകാന്തവാസി
    4. തപസ്വി
    5. ഏകാന്തജീവിതം നയിക്കുന്ന ആൾ
    6. തപസ്വിനി
    7. ഏകാകി
    1. വിശേഷണം
    2. അകന്നു നിൽക്കുന്ന
    3. അടച്ചുപൂട്ടിയ
  2. Recluseness

    1. നാമം
    2. ഏകാന്തവാസം
  3. Reclusion

    1. നാമം
    2. ഏകാന്തവാസം
  4. Reclusive

    ♪ റിക്ലൂസിവ്
    1. വിശേഷണം
    2. ഏകാന്തവാസിയായ
    3. ഏകാന്തത നൽകുന്ന
    1. -
    2. അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന
    1. വിശേഷണം
    2. ഒറ്റപ്പെട്ടു നിൽക്കാൻ ഇഷ്ടപ്പെടുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക