-
Reclusive
♪ റിക്ലൂസിവ്- വിശേഷണം
-
ഏകാന്തവാസിയായ
-
ഏകാന്തത നൽകുന്ന
- -
-
അകന്നു നിൽക്കാൻ ഇഷ്ടപ്പെടുന്ന
- വിശേഷണം
-
ഒറ്റപ്പെട്ടു നിൽക്കാൻ ഇഷ്ടപ്പെടുന്ന
-
Recluse
♪ റിക്ലൂസ്- വിശേഷണം
-
ഏകാകിയായ
- നാമം
-
ആശ്രമവാസി
-
ഏകാന്തവാസി
-
തപസ്വി
-
ഏകാന്തജീവിതം നയിക്കുന്ന ആൾ
-
തപസ്വിനി
-
ഏകാകി
- വിശേഷണം
-
അകന്നു നിൽക്കുന്ന
-
അടച്ചുപൂട്ടിയ
-
Recluseness
- നാമം
-
ഏകാന്തവാസം
-
Reclusion
- നാമം
-
ഏകാന്തവാസം