1. Recognition

    ♪ റെകഗ്നിഷൻ
    1. നാമം
    2. അംഗീകാരം
    3. അഭിജ്ഞാനം
    4. സ്വീകാരം
    5. അംഗീകരണം
    6. കണ്ടു മനസ്സിലാക്കൽ
    7. തിരിച്ചറിയൽ
    8. പദവി അംഗീകരിക്കൽ
    1. -
    2. തിരിച്ചറിയപ്പെടൽ
    1. ക്രിയ
    2. കണ്ടുമനസ്സിലാക്കൽ
    1. നാമം
    2. തിരിച്ചറിവ്
  2. Optical character recognition

    ♪ ആപ്റ്റികൽ കെറിക്റ്റർ റെകഗ്നിഷൻ
    1. നാമം
    2. പ്രിന്റ് ചെയ്തിരിക്കുന്ന ചിഹ്നങ്ങളും അക്ഷരങ്ങളും വായിച്ച് മനസ്സിലാക്കാൻ കഴിവുള്ള സ്കാനറിലെ ഒരു സാങ്കേതിക വിദ്യ
  3. Voice-recognition unit

    1. നാമം
    2. സംഭാഷണ ഭാഷാവാക്കുകളെ കമ്പ്യൂട്ടർ സംവിധാനത്തിന്റെ ഇൻപുട്ടിൻ അനുയോജ്യമാക്കി മാറ്റുന്നതും ശബ്ദം തിരിച്ചറിയൽ സംവിധാനത്തിൽ ഉപയോഗപ്പെടുത്തുന്നതുമായ ഒരു ഇൻപുട്ട് സംവിധാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക