-
Recognizable
♪ റെകഗ്നൈസബൽ- വിശേഷണം
-
അംഗീകരിക്കുന്നതായ
-
വേർതിരിച്ചു മനസ്സിലാക്കുന്നതായ
-
തിരിച്ചറിയാവുന്ന
-
പരിഗണനാർഹമായ
-
Recognizance
♪ റികാനസൻസ്- നാമം
-
കൈച്ചീട്ട്
-
അംഗീകാരപത്രം
-
Recognizant
- വിശേഷണം
-
ചെയ്ത ഉപകാരത്തെയും മറ്റും അംഗീകരിക്കുന്ന