1. Recognize

    ♪ റെകഗ്നൈസ്
    1. -
    2. മനസ്സിലാക്കുക
    1. ക്രിയ
    2. തിരിച്ചറിയുക
    3. അംഗീകരിക്കുക
    4. നിയമസാധുത്വം നൽകുക
    5. വേർതിരിച്ചു വ്യക്തമാക്കുക
    6. വേർതിരിച്ചു മനസ്സിലാക്കുക
    7. പരിചയം കാട്ടുക
    8. പദവി അംഗീകരിക്കുക
    9. സ്ഥാനമോ അധികാരമോ വകവച്ചു കൊടുക്കുക
    10. ബോധ്യപ്പെടുക
    11. ഔദ്യോഗികമായി അംഗീകരിക്കുക
    12. മതിപ്പുപ്രകടിപ്പിക്കുക
    1. -
    2. ബഹുമതി നൽകുക
  2. Recognized

    ♪ റെകഗ്നൈസ്ഡ്
    1. വിശേഷണം
    2. അംഗീകരിക്കപ്പെട്ട
    3. നിയമസാധുത്വം നൽകപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക