-
Recognized
♪ റെകഗ്നൈസ്ഡ്- വിശേഷണം
-
അംഗീകരിക്കപ്പെട്ട
-
നിയമസാധുത്വം നൽകപ്പെട്ട
-
Recognize
♪ റെകഗ്നൈസ്- -
-
മനസ്സിലാക്കുക
- ക്രിയ
-
തിരിച്ചറിയുക
-
അംഗീകരിക്കുക
-
നിയമസാധുത്വം നൽകുക
-
വേർതിരിച്ചു വ്യക്തമാക്കുക
-
വേർതിരിച്ചു മനസ്സിലാക്കുക
-
പരിചയം കാട്ടുക
-
പദവി അംഗീകരിക്കുക
-
സ്ഥാനമോ അധികാരമോ വകവച്ചു കൊടുക്കുക
-
ബോധ്യപ്പെടുക
-
ഔദ്യോഗികമായി അംഗീകരിക്കുക
-
മതിപ്പുപ്രകടിപ്പിക്കുക
- -
-
ബഹുമതി നൽകുക