-
Recoil on
♪ റീകോയൽ ആൻ- നാമം
-
ഉത്ഭവസ്ഥാനം
- ക്രിയ
-
ഉത്ഭവസ്ഥാനത്തിൻമേൽ പ്രതികൂലഫലമായുണ്ടാകുക
-
Recoil from
♪ റീകോയൽ ഫ്രമ്- ക്രിയ
-
പെട്ടെന്ൻ പിന്നോട്ടുമാറുക
-
Recoil
♪ റീകോയൽ- നാമം
-
തിരിച്ചടി
- ക്രിയ
-
പിൻവാങ്ങുക
-
ശങ്കിക്കുക
-
വീഴുക
-
ഉൽപതിക്കുക
-
പുറകോട്ടുപോകുക
-
പിന്നോക്കം മാറുക
-
പരാവർത്തിക്കുക
-
പിന്നിലേയ്ക്ക് ആയുക
-
പുറകോട്ടു പായുക
-
ചുളുങ്ങുക
-
അറപ്പു തോന്നുക
- നാമം
-
പിൻതിരിയൽ
- -
-
പിൻമാറൽ
- നാമം
-
പെട്ടെന്നുള്ള പിൻമാറ്റം
- -
-
തോക്കിന്റെ ചവിട്ട്
- ക്രിയ
-
പിൻതിരിയുക
-
പിറകോട്ടുപോകുക
-
ഞെട്ടിമാറുക
- -
-
പിറകോട്ട് തെറിക്കുക
- നാമം
-
ഭയന്നു പിന്മാറുക
-
Recoiler
- നാമം
-
പിന്നോക്കം വലിയുന്നവൻ