-
Recommend
♪ റെകമെൻഡ്- ക്രിയ
-
നിർദ്ദേശിക്കുക
- -
-
ശുപാർശ ചെയ്യുക
- നാമം
-
ശുപാർശ
- ക്രിയ
-
ഏൽപിക്കുക
-
പ്രശംസിക്കുക
-
സ്വീകാര്യമാക്കിത്തീർക്കുക
-
ഗുണകീർത്തതനം ചെയ്യുക
-
വേണ്ടതാണെന്നു പറയുക
- നാമം
-
ഗുണമായി പറയുക
-
Recommendable
- വിശേഷണം
-
പ്രാത്സാഹനാർഹമായ
-
ശുപാർശയ്ക്കു അർഹനായ
-
Recommendation
♪ റെകമൻഡേഷൻ- നാമം
-
ശുപാർശ
-
നിർദ്ദേശം
- -
-
പ്രശംസ
- നാമം
-
അനുകൂലമായി പറയൽ
- -
-
ആദരഹേതു
- നാമം
-
ഗുണവർണ്ണനം
- -
-
പ്രശംസാലേഖം
-
ശുപാർശക്കത്ത്
-
Recommended by tradition
♪ റെകമെൻഡഡ് ബൈ റ്റ്റഡിഷൻ- നാമം
-
പാരമ്പര്യം അനുശാസിക്കുന്നത്