1. Recommendation

    ♪ റെകമൻഡേഷൻ
    1. -
    2. പ്രശംസ
    3. ആദരഹേതു
    4. പ്രശംസാലേഖം
    5. ശുപാർശക്കത്ത്
    1. നാമം
    2. ശുപാർശ
    3. നിർദ്ദേശം
    4. അനുകൂലമായി പറയൽ
    5. ഗുണവർണ്ണനം
  2. Recommended by tradition

    ♪ റെകമെൻഡഡ് ബൈ റ്റ്റഡിഷൻ
    1. നാമം
    2. പാരമ്പര്യം അനുശാസിക്കുന്നത്
  3. Recommend

    ♪ റെകമെൻഡ്
    1. -
    2. ശുപാർശ ചെയ്യുക
    1. നാമം
    2. ശുപാർശ
    3. ഗുണമായി പറയുക
    1. ക്രിയ
    2. നിർദ്ദേശിക്കുക
    3. ഏൽപിക്കുക
    4. പ്രശംസിക്കുക
    5. സ്വീകാര്യമാക്കിത്തീർക്കുക
    6. ഗുണകീർത്തതനം ചെയ്യുക
    7. വേണ്ടതാണെന്നു പറയുക
  4. Recommendable

    1. വിശേഷണം
    2. പ്രാത്സാഹനാർഹമായ
    3. ശുപാർശയ്ക്കു അർഹനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക