-
Reconcile
♪ റെകൻസൈൽ- ക്രിയ
-
ചേർക്കുക
-
ഇണക്കുക
-
യോജിപ്പിക്കുക
-
പൊരുത്തപ്പെടുക
-
ശരിയാക്കുക
-
യോജിപ്പിലെത്തുക
-
ചേർച്ചയാക്കുക
-
വൈരം ശമിപ്പിക്കുക
-
യോജിപ്പുവരുത്തുക
-
പ്രതികൂല സാഹചര്യവുമായി ഇണങ്ങിച്ചേരുക
-
തർക്കം പറഞ്ഞൊതുക്കുക
-
ഐക്യത്തിലെത്തുക
-
വഴക്കു ശമിപ്പിക്കുക
-
ഐകരൂപ്യം നൽകുക
-
വഴങ്ങുമാറാക്കുക
- -
-
പിണങ്ങിയവരെ വീണ്ടും രഞ്ജിപ്പിക്കുക
-
Reconcilable
- വിശേഷണം
-
ഐക്യരൂപ്യം നൽകുന്നതായ
-
Reconciled
♪ റെകൻസൈൽഡ്- വിശേഷണം
-
പൊരുത്തപ്പെട്ട
-
അനുരഞ്ജനം സാധിച്ച
-
പൊരുത്തപ്പെടുത്തിയ
-
Reconcilement
- -
-
പൊരുത്തപ്പെടൽ