-
Recondite
♪ റെകൻഡൈറ്റ്- വിശേഷണം
-
ഗൂഢമായ
-
ഗഹനമായ
-
നിഗൂഢമായ
-
മറഞ്ഞിരിക്കുന്ന
-
ദുർഗ്രഹമായ
-
ഗൂഢാർത്ഥമായ
-
വെളിവായിട്ടില്ലാത്ത
-
നിഗൂഢജ്ഞാനപരമായ
-
Reconditeness
- നാമം
-
ദുർഗ്രഹം
-
നിഗൂഢജ്ഞാനം
-
Recondition
♪ റീകൻഡിഷൻ- ക്രിയ
-
കേടുപാടുതീർത്തു പുതുതാക്കുക
-
കേടുപോക്കിയെടുക്കുക
-
വീണ്ടും പൂർവ്വസ്ഥിതിയിലാക്കുക
-
വീണ്ടും പ്രവർത്തനസജ്ജമാക്കുക