-
Reconnoitre
- ക്രിയ
-
ശത്രുസൈന്യ നീക്കങ്ങൾ നല്ലതുപോലെ പരിശോധിക്കുക
-
ശുത്രുസൈന്യത്തിന്റെ സ്ഥാനങ്ങൾ അറിയാനായി നൂഴ്ന്നു ചെല്ലുക
-
ശത്രുസൈന്യത്തിന്റെ സ്ഥാനങ്ങൾ നല്ലതുപോലെ പരിശോധിക്കുക
- നാമം
-
സമരംഗപരിശോധന
- ക്രിയ
-
ശത്രുസൈനികനീക്കങ്ങൾ നല്ലപോലെ പരിശോധിക്കുക
-
ദേശപരിശോധന ചെയ്യുക