1. Record

    ♪ റകോർഡ്
    1. ക്രിയ
    2. എഴുതുക
    1. നാമം
    2. രേഖ
    3. ചരിത്രം
    1. ക്രിയ
    2. രേഖപ്പെടുത്തുക
    1. നാമം
    2. സാക്ഷ്യം
    1. ക്രിയ
    2. കുറിച്ചുവയ്ക്കുക
    1. നാമം
    2. ലേഖ്യം
    1. -
    2. ഓർമ്മ
    1. നാമം
    2. കുറിപ്പുപുസ്തകം
    3. ലേഖ
    1. ക്രിയ
    2. റിക്കാർഡാക്കുക
    1. നാമം
    2. രേഖാസംഭവ കുറിപ്പ്
    3. ഓർമക്കുറിപ്പ്
    4. പൂർവ്വാവസ്ഥ
    5. പൂർവ്വകൃതി
    6. അപൂർവ്വസംഭവം
    7. ഉത്കർഷാവധി
    8. അത്യുത്തമകൃതി
    9. സർക്കാർ രേഖകൾ
    10. വസ്തുവിനേയോ വ്യക്തിയേയോ സംബന്ധിച്ച രേഖകൾ
    11. ഏറ്റവും മികച്ച പ്രകടനം
    1. ക്രിയ
    2. വീണ്ടും കേൾക്കുന്നതിനുവേണ്ടി രേഖപ്പെടുത്തിവയ്ക്കുക
    1. നാമം
    2. ഓർമ്മക്കുറിപ്പ്
    1. -
    2. ശബ്ദമോ ചിത്രമോ വീണ്ടും കാണാനോ കേൾക്കാനോ വേണ്ടി രേഖപ്പെടുത്തി വയ്ക്കുക
    3. പാട്ടുപാടി രേഖപ്പെടുത്തി വയ്ക്കുക
    1. നാമം
    2. വസ്തുവിനെയോ വ്യക്തിയെയോ സംബന്ധിച്ച രേഖകൾ
    3. സംഭവകുറിപ്പേട്
  2. Records

    ♪ റകോർഡ്സ്
    1. നാമം
    2. രേഖകൾ
    3. ഓർമ്മക്കുറിപ്പുകൾ
    4. റെക്കോർഡുകൾ
    1. -
    2. റിക്കാർഡ്സ്
    1. നാമം
    2. പ്രധാനപ്പെട്ട രേഖകൾ സൂക്ഷിക്കുന്ന ഫയൽ
  3. Recorder

    ♪ റികോർഡർ
    1. നാമം
    2. ലേഖകൻ
    3. രേഖപ്പെടുത്തുന്നവൻ
    4. രജിസ്റ്റ്രാർ ഉദ്യോഗസ്ഥൻ
    5. നഗരനീത്യധിപതി
    6. സ്വനഗ്രാഹിയന്ത്രം
    7. രേഖപ്പെടുത്തുവാനുള്ള സംവിധാനം
  4. On record

    ♪ ആൻ റകോർഡ്
    1. വിശേഷണം
    2. നിയമാനുസൃതമായി രേഖപ്പെടുത്തപ്പെട്ട
  5. Recording

    ♪ റകോർഡിങ്
    1. വിശേഷണം
    2. ലക്ഷ്യപ്പെടുത്തുന്ന
    3. ശബ്ദലേഖനം ചെയ്യുന്ന
    4. രേഖപ്പെടുത്തുന്ന
  6. Pre-record

    1. ക്രിയ
    2. മുൻകൂർ റെക്കോഡു ചെയ്യുക
  7. Recordation

    1. നാമം
    2. രേഖാങ്കനംചെയ്യൽ
  8. Home record

    ♪ ഹോമ് റകോർഡ്
    1. -
    2. ഒരു ഫയലിലെ ആദ്യത്തെ റെക്കോർഡ്
  9. Label record

    ♪ ലേബൽ റകോർഡ്
    1. നാമം
    2. ഒരു ഫയലിൽ അടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിൻ ഫയലിന്റെ തുടക്കത്തിൽ ചേർക്കുന്ന ചില പ്രത്യേക വിവരങ്ങൾ
  10. Track record

    ♪ റ്റ്റാക് റകോർഡ്
    1. വിശേഷണം
    2. ഒരു വ്യക്തിയുടെ ജയപരാജയങ്ങളുടെ കണക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക