-
Recoupment
- നാമം
-
നഷ്ടം വീണ്ടെടുക്കൽ
-
നഷ്ടപരിഹാരം ചെയ്യൽ
-
Recoup
♪ റികൂപ്- ക്രിയ
-
ആരോഗ്യം വീണ്ടെടുക്കുക
-
കൊടുക്കാനുള്ള പണത്തിൽ ഒരു ഭാഗം പിടിച്ചുവയ്ക്കുക
-
നഷ്ടം വീണ്ടെടുക്കുക
-
പണം തിരിച്ചു കിട്ടുക
-
നഷ്ടമായ പണം തിരിച്ചു കിട്ടുക
-
കിട്ടേണ്ട തുക പിടിച്ചു വയ്ക്കുക
- നാമം
-
തിരികെലഭിക്കേണ്ട പണം തിരിച്ചുപിടിക്കൽ