1. Recriminate

    ♪ റിക്രിമിനേറ്റ്
    1. ക്രിയ
    2. പ്രത്യാരോപണം നടത്തുക
    3. പരസ്പരം കുറ്റപ്പെടുത്തുക
  2. Recrimination

    ♪ റിക്രിമിനേഷൻ
    1. നാമം
    2. പ്രത്യാരോപണം
    3. പരസ്പരം കുറ്റപ്പെടുത്തൽ
    4. പ്രത്യാരോപണം ഉന്നയിക്കൽ
    5. പ്രതികാരം
    6. പകരം കുറ്റം ചുമത്തൽ
  3. Recriminative

    1. വിശേഷണം
    2. പ്രത്യാരോപണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക