-
Recriminative
- വിശേഷണം
-
പ്രത്യാരോപണമായ
-
Recriminate
♪ റിക്രിമിനേറ്റ്- ക്രിയ
-
പ്രത്യാരോപണം നടത്തുക
-
പരസ്പരം കുറ്റപ്പെടുത്തുക
-
Recrimination
♪ റിക്രിമിനേഷൻ- നാമം
-
പ്രത്യാരോപണം
-
പരസ്പരം കുറ്റപ്പെടുത്തൽ
-
പ്രത്യാരോപണം ഉന്നയിക്കൽ
-
പ്രതികാരം
-
പകരം കുറ്റം ചുമത്തൽ