-
Recrudescence
- -
-
പൊട്ടിപ്പുറപ്പെടൽ
- നാമം
-
രോഗത്തിന്റെയോ കലാപത്തിന്റെയോ കുഴപ്പത്തിന്റെയോ പുനരാവർത്തനം
-
പുനരാരംഭം
-
പുനഃപ്രകോപനം
-
Recrudescent
- വിശേഷണം
-
ആവർത്തിക്കുന്ന
-
രണ്ടാമതും വ്രണപ്പെടുന്ന
-
വീണ്ടും വർദ്ധിക്കുന്ന
-
പിന്നെയും പഴുക്കുന്ന
-
വീണ്ടും തുടങ്ങുന്ന