-
Recruit
♪ റക്രൂറ്റ്- ക്രിയ
-
ശേഖരിക്കുക
-
നിയമിക്കുക
-
ആരോഗ്യം വീണ്ടെടുക്കുക
-
ശക്തമായിത്തീരുക
-
അംഗസഖ്യ വർദ്ധിപ്പിക്കുക
- നാമം
-
നവസൈനികൻ
- ക്രിയ
-
പുതുക്കുക
-
ശക്തി പുതുക്കുക
-
കൂടുതൽ ആൾ ചേർക്കുക
-
കൂടുതൽ ശക്തി ആർജിക്കുക
-
കൂടുതൽ ആരോഗ്യവാനാകുക
- നാമം
-
പുതിയ കോപ്പ്
-
പരിശീലനമില്ലാത്തവൻ
-
പുതുതായി തിരഞ്ഞെടുക്കപ്പെട്ടയാൾ
- ക്രിയ
-
പുതിയതായ അംഗങ്ങളെ പ്രവേശിപ്പിക്കുക
- നാമം
-
പുതിയ അംഗം
-
പുതുതായി ഒരു സംഘടനയിൽ പ്രവേശിച്ചയാൾ
-
Recruiter
♪ റിക്രൂറ്റർ- നാമം
-
സൈന്യത്തൽ ആൾ ചേർക്കുന്നവൻ
-
Recruitment
♪ റക്രൂറ്റ്മൻറ്റ്- ക്രിയ
-
പുതുക്കൽ
- -
-
നവസൈനിക സമാവേശം
- നാമം
-
അംഗങ്ങളെ ചേർക്കൽ
-
പട്ടാളത്തിൽ ചേർക്കൽ