-
Recurrent
♪ റികർൻറ്റ്- വിശേഷണം
-
പുനരാവൃത്തിയായ
-
പ്രാദുർഭാവമായ
-
ഇടവിട്ടു സംഭവിക്കുന്ന
-
വീണ്ടും ഉണ്ടാകുന്ന
-
Recurrence
♪ റികർൻസ്- നാമം
-
ആവർത്തനം
-
പുനരാവൃത്തി
-
പ്രാദുർഭാവം
-
പുനരാഗമനം
- ക്രിയ
-
സ്മരിക്കൽ
- നാമം
-
വീണ്ടും സംഭവിക്കൽ
-
വീണ്ടും ഉണ്ടാകൽ
- ക്രിയ
-
വീണ്ടും ഉണ്ടാക്കൽ
-
പുനസ്സംഭവം