-
Recurring
♪ റികറിങ്- വിശേഷണം
-
ആവർത്തിക്കുന്ന
-
Recurring decimal
♪ റികറിങ് ഡെസമൽ- നാമം
-
ആവർത്തകദശാംശം
-
Recur
♪ റികർ- ക്രിയ
-
ആവിർഭവിക്കുക
-
ആവർത്തിക്കുക
-
മനസ്സിൽ ഉദിക്കുക
-
വീണ്ടും സംഭവിക്കുക
-
ഓർമ്മയിൽവരിക
-
പുനരാഗമിക്കുക
-
സ്മരണയിലെത്തുക