1. Red

    ♪ റെഡ്
    1. -
    2. തുടുത്ത
    3. അരുണാഭമായ
    1. വിശേഷണം
    2. രക്തവർണ്ണമുള്ള
    3. രക്തപങ്കിലമായ
    4. രക്ത വർണ്ണമുള്ള
    5. ഏതാണ്ടു ചുമപ്പായ
    6. അക്രമപ്രവർത്തന സംബന്ധിയായ
    7. കമ്മ്യൂണിസ്റ്റായ
    8. അരുണവർണ്ണമായ
    9. രക്തച്ചൊരിച്ചിലിനെ സംബന്ധിച്ച
    10. ലജ്ജകൊണ്ടോ ക്രാധം കൊണ്ടോ മറ്റോ മുഖം ചുവന്ന
    11. ചുട്ടെരിക്കലിനെ സംബന്ധിച്ച
    12. റഷ്യയെ സംബ്ന്ധിച്ച
    13. ചുവന്ന
    14. ശോണമായ
    15. ക്രാധത്താൽ ശോണവർണ്ണമായ
    16. ചുവപ്പുകലർന്ന
    17. ക്രോധത്താൽ ശോണവർണ്ണമായ
    1. നാമം
    2. കമ്മ്യൂണിസ്റ്റുകാർ
    3. ചുവപ്പുനിറം
    4. ചെമപ്പുനിറം
    5. മുന്തിരിച്ചാറ്
    6. റെഡ് വൈൻ
    7. ഇടതുപക്ഷവാദി
    1. ക്രിയ
    2. രക്താഭമായിത്തീർന്ന
    3. നാണിച്ചുതുടുത്ത
  2. Redly

    1. വിശേഷണം
    2. ചുവന്ന
  3. Red sea

    ♪ റെഡ് സി
    1. നാമം
    2. ചെങ്കടൽ
  4. Red-hot

    1. -
    2. ചുട്ടുപഴുത്ത
    1. വിശേഷണം
    2. ശോണോജ്വലമായ
  5. Red dye

    ♪ റെഡ് ഡൈ
    1. നാമം
    2. ചായില്യം
    3. ചുവപ്പുചായം
  6. Red rag

    ♪ റെഡ് റാഗ്
    1. -
    2. പ്രകോപന ഹേതു
    1. നാമം
    2. ചുവപ്പുതുണി
  7. See red

    ♪ സി റെഡ്
    1. ക്രിയ
    2. കോപിക്കുക
  8. Red ant

    ♪ റെഡ് ആൻറ്റ്
    1. നാമം
    2. ചുവന്ന ഉറുമ്പ്
    3. ചോണൻ
  9. Redness

    ♪ റെഡ്നസ്
    1. -
    2. അരുണിമ
  10. Red flag

    ♪ റെഡ് ഫ്ലാഗ്
    1. നാമം
    2. ആപൽസൂചകചിഹ്നം
    3. ചുവന്ന കൊടി
    4. ചെങ്കൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക