-
Redeemable
♪ റിഡീമബൽ- വിശേഷണം
-
വീണ്ടെടുക്കാവുന്ന
-
മോചിപ്പിക്കാവുന്ന
-
പരിഹരിക്കാവുന്ന വീണ്ടെടുക്കാവുന്ന
-
വിമോചനീയമായ
-
Redeem ones promise
♪ റിഡീമ് വൻസ് പ്രാമസ്- ക്രിയ
-
വാഗ്ദാനം പാലിക്കുക
-
Redeem oneself
♪ റിഡീമ് വൻസെൽഫ്- ക്രിയ
-
സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ എന്തെങ്കിലും ചെയ്യുക
-
The redeemer
- നാമം
-
ക്രിസ്തു
-
Redeem
♪ റിഡീമ്- ക്രിയ
-
ഉദ്ധരിക്കുക
-
രക്ഷപ്പെടുത്തുക
-
പ്രായശ്ചിത്തം ചെയ്യുക
-
മോചിപ്പിക്കുക
-
കടം വീട്ടുക
-
ഒഴിപ്പിക്കുക
-
വീണ്ടെടുക്കുക
-
കുറ്റത്തേയോ വൈകല്യത്തേയോ നികത്തുന്ന വിശിഷ്ടഗുണമുണ്ടായിരിക്കുക
-
പരിഹാരമുണ്ടാക്കുക
-
വാഗ്ദാനം നിറവേറ്റുക
-
ആശ്വാസകരമായ എന്തെങ്കിലും ഉണ്ടായിരിക്കുക
-
തിരികെ വിലയ്ക്കു വാങ്ങുക
-
പ്രായശ്ചിത്തം ചെയ്തു പരിശുദ്ധമാക്കുക
-
തിരിയെ വിലയ്ക്കു വാങ്ങുക
-
പ്രായശ്ചിത്തം ചെയ്ത് പരിശുദ്ധമാക്കുക
-
Redeemed
♪ റിഡീമ്ഡ്- ക്രിയ
-
വീണ്ടെടുക്കുക
-
തിരിച്ചെടുക്കുക
- വിശേഷണം
-
തിരികെയെടുക്കപ്പെട്ട
-
മോചിക്കപ്പെട്ട
-
Redeemer
- നാമം
-
വിമോചകൻ
-
ഉദ്ധാരകൻ
-
രക്ഷിക്കുന്നവൻ
-
ഉദ്ധരിക്കുന്നവൻ
-
വീണ്ടെടുപ്പുകാരൻ
-
യേശുദേവൻറെ അപരനാമം