1. Reel off

    ♪ റീൽ ഓഫ്
    1. ക്രിയ
    2. വളരെവേഗം ആവർത്തിക്കുക
  2. File reel

    ♪ ഫൈൽ റീൽ
    1. നാമം
    2. ഫയലുകൾ സൂക്ഷിക്കുന്ന കാന്തിക ടേപ്പ്
  3. News-reel

    1. -
    2. സമീപകാലസംഭവങ്ങളെ പ്രദർശിപ്പിക്കുന്ന സിനിമാഫിലിം
  4. Off the reel

    ♪ ഓഫ് ത റീൽ
    1. വിശേഷണം
    2. ഇടതടവില്ലാതെ
  5. Reel

    ♪ റീൽ
    1. -
    2. ചുരുൾ
    3. ഫിലിം റീൽ
    4. തേങ്ങൽ
    1. നാമം
    2. ചക്രം
    3. തിരിവട്ടം
    4. നൂലുരുള
    5. തന്തുകീലം
    6. ത്വരിതനൃത്തം
    7. ആലാപനം
    8. ഒരിനം നൃത്തം
    9. ത്വരിതനടനം
    10. ഫിലിംറീൽ
    11. ചുരുളുകുഴി
    1. ക്രിയ
    2. വേച്ചുനടക്കുക
    3. ചാഞ്ചാടുക
    4. തലചുറ്റുക
    5. ആടിനടക്കുക
    6. തലതിരിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക