1. Refined

    ♪ റഫൈൻഡ്
    1. വിശേഷണം
    2. നിർമ്മലമായ
    3. തെളിഞ്ഞ
    4. സഭ്യമായ
    1. നാമം
    2. ശുദ്ധിചെയ്ത
    3. സ്ഫുടംചെയ്ത
    1. വിശേഷണം
    2. പ്രബുദ്ധമായ
    3. സംസ്കൃതമായ
    4. ശുദ്ധീകരിച്ച
    5. സ്ഫുടം ചെയ്ത
  2. Refined cruelty

    ♪ റഫൈൻഡ് ക്രൂൽറ്റി
    1. നാമം
    2. പരിഷ്കൃതമായ ക്രൂരത
  3. Over refinement

    ♪ ഔവർ റഫൈൻമൻറ്റ്
    1. നാമം
    2. അതിചാരുത്വം
    3. അതിസംസ്ക്കാരം
  4. Refined flour

    ♪ റഫൈൻഡ് ഫ്ലൗർ
    1. നാമം
    2. മൈദ
  5. Refiner

    ♪ റിഫൈനർ
    1. നാമം
    2. ശുദ്ധീകരിക്കുന്നവൻ
    3. സ്ഫുടംചെയ്യുന്നവൻ
  6. Refine

    ♪ റഫൈൻ
    1. ക്രിയ
    2. ശുദ്ധിചെയ്യുക
    3. തെളിയുക
    4. നേർമവരുത്തുക
    5. നന്നാക്കുക
    6. പുതുക്കുക
    7. വീണ്ടും ഭംഗിയാക്കുക
    8. വിമലീഭവിക്കുക
    9. വിശിഷ്ടമാക്കുക
    10. നേർമയാകുക
    11. അതിസൂക്ഷ്മമായിരിക്കുക
    12. ഉത്കൃഷ്ടമാക്കുക
    13. ശുദ്ധി വരുത്തുക
    14. സംസ്കരിച്ചെടുക്കുക
    15. സംസ്ക്കരിച്ചെടുക്കുക
  7. Refinement

    ♪ റഫൈൻമൻറ്റ്
    1. നാമം
    2. സ്വച്ഛത
    3. ശുദ്ധീകരണം
    4. ശുദ്ധത
    5. സംസ്കാരചാരുത്വം
    6. ചിത്തബോധം
    7. സ്ഫുടത
    8. സംസ്ക്കാരം
    9. ഉൽകൃഷ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക