1. Reflectively

    1. വിശേഷണം
    2. പരാവർത്തകമായി
    3. ചിന്താമഗ്നനായി
  2. Reflect on

    ♪ റഫ്ലെക്റ്റ് ആൻ
    1. ക്രിയ
    2. ഒരു കാര്യത്തെക്കുറിച്ച് കൂടുതലായി ചിന്തിക്കുക
  3. Mental reflection

    ♪ മെൻറ്റൽ റഫ്ലെക്ഷൻ
    1. നാമം
    2. മനനം
  4. Reflected image

    ♪ റഫ്ലെക്റ്റഡ് ഇമജ്
    1. നാമം
    2. പ്രതിബിംബം
  5. Shine with reflected light

    ♪ ഷൈൻ വിത് റഫ്ലെക്റ്റഡ് ലൈറ്റ്
    1. ക്രിയ
    2. മറ്റൊന്നിന്റെ പ്രകാശത്താൽ മാത്രം ദൃശ്യമാകുക
  6. Reflecting

    ♪ റഫ്ലെക്റ്റിങ്
    1. വിശേഷണം
    2. പ്രതിബിംബിക്കുന്ന
    3. ചിന്താമഗ്നമായ
  7. Reflectingly

    1. വിശേഷണം
    2. പ്രതിബിംബിക്കുന്നതായി
  8. Reflection

    ♪ റഫ്ലെക്ഷൻ
    1. നാമം
    2. മനനം
    3. ധ്യാനം
    4. നിന്ദ
    5. പ്രതിബിംബം
    1. വിശേഷണം
    2. പ്രതിച്ഛായ
    1. നാമം
    2. ചിന്ത
    3. വിചാരം
    4. സചിന്തനം
    5. പുനരാലോചന
    6. പിൻവളവ്
    1. -
    2. ആക്ഷേപഹേതു
    1. നാമം
    2. പ്രതിബിംബനം
    3. പ്രതിഫലനം
    1. -
    2. പ്രതിച്ഛായ. പുനരാലോചന
  9. Reflective

    ♪ റിഫ്ലെക്റ്റിവ്
    1. വിശേഷണം
    2. പ്രതിബിംബിക്കുന്ന
    3. പരാവർത്തകമായ
    4. ചിന്താമഗ്നനായ
    5. പരിചിന്തനം ചെയ്യുന്ന
    6. പ്രതിബിംബാത്മകമായ
    7. ചിന്തിക്കുന്ന
    8. വിചാരപൂർണ്ണ
    9. ആലോചനാ നിരതമായ
  10. Reflect

    ♪ റഫ്ലെക്റ്റ്
    1. ക്രിയ
    2. ചിന്തിക്കുക
    3. മടങ്ങുക
    4. പര്യാലോചിക്കുക
    5. ധ്യാനിക്കുക
    6. വളയുക
    7. പ്രതിബിംബിക്കുക
    8. പ്രിതിഫലിപ്പിക്കുക
    9. പ്രതിഫലിക്കുക
    10. യുക്തി പ്രമാണങ്ങളെക്കൊണ്ടു സാധിപ്പിക്കുക
    11. അപമാനമായിരിക്കുക
    12. പിൻ തിരിയുക
    13. മടങ്ങിവരിക
    14. അയോഗ്യതയായിരിക്കുക
    15. പ്രതിഫലിപ്പിക്കുക
    16. അന്തർഭാവം വെളിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക