1. Reflex

    ♪ റീഫ്ലെക്സ്
    1. -
    2. സൂചന
    3. പിൻവളഞ്ഞ
    4. അനിച്ഛാപൂർവ്വകമായ ശാരീരികപ്രതികരണം
    5. ക്ഷിപ്രപ്രതികരണശേഷി
    6. മൂലധാതുവിൽനിന്ന് നിഷ്പന്നമായ വാക്ക്
    1. വിശേഷണം
    2. അന്തർധ്യായിയായ
    3. പ്രത്യാർത്തിതമായ
    4. പ്രതിഫലിക്കുന്ന
    5. വിഭ്രമപരാവർത്തനം സംബന്ധിച്ച
    6. സ്വയം പ്രവർത്തകമായ
    7. പരസ്പരകപൂരകമായ
    8. ചിത്താധീനമല്ലാത്ത
    9. അനിച്ഛാപൂർവ്വകമായ
    10. ചിന്താധീനമല്ലാത്ത
  2. Reflexive

    ♪ റഫ്ലെക്സിവ്
    1. വിശേഷണം
    2. അന്തർധ്യായിയായ
    3. പിന്നോക്കം വയ്ക്കുന്ന
    4. പൂർവ്വസംബന്ധിയായ
    5. പിന്നിൽ വളയുന്ന
    6. കർമ്മവാചകമായ
    7. ആലോചിക്കുന്ന
  3. Reflexible

    1. വിശേഷണം
    2. പിന്നോട്ടു വളയത്തക്ക
    3. പ്രതിബിംബിക്കാവുന്ന
  4. Reflex action

    ♪ റീഫ്ലെക്സ് ആക്ഷൻ
    1. -
    2. അനൈച്ഛിക ചേഷ്ട
    3. വിഭ്രമപരാവർത്തനചേഷ്ട
    1. നാമം
    2. പ്രതിബിംബം
    3. അസാങ്കൽപിക ചേഷ്ടനം
    1. ക്രിയ
    2. പിന്നോട്ട് തിരിക്കുക
  5. Self reflexivity

    1. നാമം
    2. ആത്മപ്രതിഫലനാത്മകത
  6. Reflexive pronoun

    ♪ റഫ്ലെക്സിവ് പ്രോനൗൻ
    1. നാമം
    2. സ്വവാവിസർവ്വനാമം
  7. Conditioned reflex

    ♪ കൻഡിഷൻഡ് റീഫ്ലെക്സ്
    1. നാമം
    2. അസ്വാഭാവികചോദനത്തിനുള്ള പ്രതികണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക