1. Reflexive

    ♪ റഫ്ലെക്സിവ്
    1. വിശേഷണം
    2. അന്തർധ്യായിയായ
    3. പിന്നോക്കം വയ്ക്കുന്ന
    4. പൂർവ്വസംബന്ധിയായ
    5. പിന്നിൽ വളയുന്ന
    6. കർമ്മവാചകമായ
    7. ആലോചിക്കുന്ന
  2. Reflexive pronoun

    ♪ റഫ്ലെക്സിവ് പ്രോനൗൻ
    1. നാമം
    2. സ്വവാവിസർവ്വനാമം
  3. Self reflexivity

    1. നാമം
    2. ആത്മപ്രതിഫലനാത്മകത
  4. Reflex action

    ♪ റീഫ്ലെക്സ് ആക്ഷൻ
    1. നാമം
    2. പ്രതിബിംബം
    1. -
    2. അനൈച്ഛിക ചേഷ്ട
    1. നാമം
    2. അസാങ്കൽപിക ചേഷ്ടനം
    1. -
    2. വിഭ്രമപരാവർത്തനചേഷ്ട
    1. ക്രിയ
    2. പിന്നോട്ട് തിരിക്കുക
  5. Conditioned reflex

    ♪ കൻഡിഷൻഡ് റീഫ്ലെക്സ്
    1. നാമം
    2. അസ്വാഭാവികചോദനത്തിനുള്ള പ്രതികണം
  6. Reflexible

    1. വിശേഷണം
    2. പിന്നോട്ടു വളയത്തക്ക
    3. പ്രതിബിംബിക്കാവുന്ന
  7. Reflex

    ♪ റീഫ്ലെക്സ്
    1. -
    2. സൂചന
    3. പിൻവളഞ്ഞ
    1. വിശേഷണം
    2. അന്തർധ്യായിയായ
    3. പ്രത്യാർത്തിതമായ
    4. പ്രതിഫലിക്കുന്ന
    5. വിഭ്രമപരാവർത്തനം സംബന്ധിച്ച
    6. സ്വയം പ്രവർത്തകമായ
    7. പരസ്പരകപൂരകമായ
    8. ചിത്താധീനമല്ലാത്ത
    9. അനിച്ഛാപൂർവ്വകമായ
    10. ചിന്താധീനമല്ലാത്ത
    1. -
    2. അനിച്ഛാപൂർവ്വകമായ ശാരീരികപ്രതികരണം
    3. ക്ഷിപ്രപ്രതികരണശേഷി
    4. മൂലധാതുവിൽനിന്ന് നിഷ്പന്നമായ വാക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക