1. Reformer

    ♪ റിഫോർമർ
    1. -
    2. ദോഷഹാരി
    3. പരിഷ്കർത്താവ്
    1. നാമം
    2. നവീകരണവാദി
    3. നവീകരണക്കാരൻ
    4. സമൂഹപരിഷ്കർത്താവ്
    5. പുനഃസ്ഥാപകൻ
  2. Reform

    ♪ റഫോർമ്
    1. -
    2. പരിഷ്കരിക്കുക
    1. വിശേഷണം
    2. ദുരാചചാരത്തിൽ നിന്നു വിരമിക്കുന്ന
    3. പരിഷ്കാരം
    4. ദുരാചാരത്തിൽനിന്നു വിരമിക്കുകഗുണകരമായ മാറ്റം
    1. നാമം
    2. രൂപാന്തരീകരണം
    3. നവീകരണം
    4. സാമൂഹികപരിഷ്കാരം
    5. ഗുണകരമായ മാറ്റം
    1. ക്രിയ
    2. രൂപാന്തരപ്പെടുക
    3. ഉടച്ചുവാർക്കുക
    4. മാറ്റിപ്പണിയുക
    5. ഉടുച്ചുവാർക്കുക
    6. സൻമാർഗ്ഗിയായിത്തീരുക
    7. ദോഷരഹിതമാക്കുക
    8. പുതിയ രൂപം നൽകുക
    9. ചിന്നിച്ചിതറപ്പെട്ട സൈന്യങ്ങളെ വീണ്ടും രൂപപ്പെടുത്തുക
    10. ഗുണപ്പെടുത്തുക
    11. പുനരുദ്ധാരണം നടത്തുക
  3. Reformable

    1. വിശേഷണം
    2. രൂപാന്തരപ്പെടുന്നതായ
    3. സംസ്കരിക്കുന്നതായ
    4. സൻമാർഗ്ഗിയായ
  4. Reformation

    ♪ റെഫർമേഷൻ
    1. നാമം
    2. നവീകരണം
    3. നവീകരണക്കാരൻ
    4. സമൂഹപരിഷ്കർത്താവ്
    5. നവോത്ഥാനപ്രസ്ഥാനം
    6. പുനഃക്രമീകരണം
    7. നവീകരണ പ്രസ്ഥാനം
    8. പുനർനിർമ്മാണം
    9. വീണ്ടുമുളള രൂപവത്കരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക