1. Refractive

    ♪ റഫ്രാക്റ്റിവ്
    1. വിശേഷണം
    2. വക്രീകരണം സംഭവിക്കുന്ന
    3. രശ്മിവക്രതയായ
  2. Negative refractive index

    ♪ നെഗറ്റിവ് റഫ്രാക്റ്റിവ് ഇൻഡെക്സ്
    1. നാമം
    2. അപവർത്തനാങ്കം
  3. Refract meter

    1. നാമം
    2. രശ്മിഭേദ ദർശിനി
    3. വക്രമാപിനി
  4. Refracted ray

    1. നാമം
    2. അപവർത്തനകിരണം
  5. Refract

    1. ക്രിയ
    2. വക്രീകരിക്കുക
    3. രശ്മിഭേദനം ചെയ്യുക
    4. മാർഗ്ഗഭ്രംശം വരുക
    5. ദിശാവ്യതിയാനം വരുക
  6. Refraction

    1. നാമം
    2. വക്രീകരണം
    3. അപഭംഗം
    4. കിരണഭിന്നത
    5. വക്രമായിത്തീരൽ
    6. രശ്മിവക്രത
    7. പ്രഥമപടലതിമിരം
    8. അപവർത്തനം
    9. മാർഗ്ഗഭ്രംശം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക