1. Refresher

    ♪ റിഫ്രെഷർ
    1. നാമം
    2. ക്ഷീണം തീർക്കുന്ന ആൾ, പദാർത്ഥം
    3. ക്ഷീണം തീർക്കുന്ന പാനീയം മുതലായവ
  2. Light refreshments

    ♪ ലൈറ്റ് റഫ്രെഷ്മൻറ്റ്സ്
    1. നാമം
    2. ലഘുഭോജനങ്ങൾ
  3. Light meals or refreshments

    ♪ ലൈറ്റ് മീൽസ് ഓർ റഫ്രെഷ്മൻറ്റ്സ്
    1. നാമം
    2. ലഘുഭക്ഷണം
  4. Refresher course

    ♪ റിഫ്രെഷർ കോർസ്
    1. നാമം
    2. പഠനാനന്തരപരിശീലനം
  5. Refreshment room

    ♪ റഫ്രെഷ്മൻറ്റ് റൂമ്
    1. നാമം
    2. റെയിൽവേസ്റ്റേഷനിലും മറ്റും ലഘുഭക്ഷണ ശാല
  6. Refreshments

    ♪ റഫ്രെഷ്മൻറ്റ്സ്
    1. നാമം
    2. ലഘുപാനീയങ്ങൾ
  7. Refreshing

    ♪ റിഫ്രെഷിങ്
    1. വിശേഷണം
    2. ഉൻമേഷദായകമായ
    1. നാമം
    2. അപ്രതീക്ഷിതമായ
    1. വിശേഷണം
    2. ഉല്ലാസപ്രദമായ
    3. സുഖദയകമായ
    4. ക്ഷീണം തീർക്കുന്ന
    5. ഉത്സാഹജനകമായ
    1. നാമം
    2. ഉത്സാഹജനക
    3. ക്ഷീണംതീർക്കുന്ന
  8. Refreshment

    ♪ റഫ്രെഷ്മൻറ്റ്
    1. നാമം
    2. ലഘുഭക്ഷണം
    3. സുഖം
    4. ആശ്വാസം
    5. വിശ്രമം
    6. ക്ഷീണം തീർക്കൽ
    7. പുതുബലം
    8. വിശ്രാന്തി
    9. പാനിയം
    10. അൽപഭക്ഷണം
    11. അല്പഭക്ഷണം
  9. Refreshed

    ♪ റീഫ്രെഷ്റ്റ്
    1. -
    2. ആയാസം തീർത്ത
    1. വിശേഷണം
    2. ഉണർച്ച കൈവരിച്ച
  10. Refresh

    ♪ റിഫ്രെഷ്
    1. ക്രിയ
    2. ചൈതന്യം വരുത്തുക
    3. ക്ഷീണം തീർക്കുക
    4. ആയാസം തീർക്കുക
    5. ഓർമ്മ പുതുക്കുക
    6. ചൈതന്യവത്താക്കുക
    1. -
    2. ഉന്മേഷം വീണ്ടെടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക