-
Refreshments
♪ റഫ്രെഷ്മൻറ്റ്സ്- നാമം
-
ലഘുപാനീയങ്ങൾ
-
Light refreshments
♪ ലൈറ്റ് റഫ്രെഷ്മൻറ്റ്സ്- നാമം
-
ലഘുഭോജനങ്ങൾ
-
Refresher course
♪ റിഫ്രെഷർ കോർസ്- നാമം
-
പഠനാനന്തരപരിശീലനം
-
Light meals or refreshments
♪ ലൈറ്റ് മീൽസ് ഓർ റഫ്രെഷ്മൻറ്റ്സ്- നാമം
-
ലഘുഭക്ഷണം
-
Refreshment room
♪ റഫ്രെഷ്മൻറ്റ് റൂമ്- നാമം
-
റെയിൽവേസ്റ്റേഷനിലും മറ്റും ലഘുഭക്ഷണ ശാല
-
Refresh
♪ റിഫ്രെഷ്- ക്രിയ
-
ചൈതന്യം വരുത്തുക
-
ക്ഷീണം തീർക്കുക
-
ആയാസം തീർക്കുക
-
ഓർമ്മ പുതുക്കുക
-
ചൈതന്യവത്താക്കുക
- -
-
ഉന്മേഷം വീണ്ടെടുക്കുക
-
Refreshing
♪ റിഫ്രെഷിങ്- വിശേഷണം
-
ഉൻമേഷദായകമായ
- നാമം
-
അപ്രതീക്ഷിതമായ
- വിശേഷണം
-
ഉല്ലാസപ്രദമായ
-
സുഖദയകമായ
-
ക്ഷീണം തീർക്കുന്ന
-
ഉത്സാഹജനകമായ
- നാമം
-
ഉത്സാഹജനക
-
ക്ഷീണംതീർക്കുന്ന
-
Refreshment
♪ റഫ്രെഷ്മൻറ്റ്- നാമം
-
ലഘുഭക്ഷണം
-
സുഖം
-
ആശ്വാസം
-
വിശ്രമം
-
ക്ഷീണം തീർക്കൽ
-
പുതുബലം
-
വിശ്രാന്തി
-
പാനിയം
-
അൽപഭക്ഷണം
-
അല്പഭക്ഷണം
-
Refreshed
♪ റീഫ്രെഷ്റ്റ്- -
-
ആയാസം തീർത്ത
- വിശേഷണം
-
ഉണർച്ച കൈവരിച്ച
-
Refresher
♪ റിഫ്രെഷർ- നാമം
-
ക്ഷീണം തീർക്കുന്ന ആൾ, പദാർത്ഥം
-
ക്ഷീണം തീർക്കുന്ന പാനീയം മുതലായവ