-
Refrigeration
♪ റിഫ്രിജറേഷൻ- ക്രിയ
-
തണുപ്പിക്കൽ
- നാമം
-
ശീതളീകരണം
-
ശീതീകരിക്കൽ
-
കുളിർപ്പിക്കൽ
-
Refrigerant
♪ റിഫ്രിജർൻറ്റ്- നാമം
-
തണുപ്പിക്കുന്ന സാധനം
-
തണുപ്പിക്കുന്ന മരുന്ൻ
- വിശേഷണം
-
ശീതീകരിക്കുന്ന
-
താപഹാരിയായ
-
കുളിർമ്മവരുത്തുന്ന
- നാമം
-
ശീതീകരണിയിലുപയോഗിക്കുന്ന ദ്രാവകം
-
താപശമനം
-
Refrigerate
♪ റിഫ്രിജറേറ്റ്- ക്രിയ
-
തണുപ്പിക്കുക
-
ശീതളീകരിക്കുക
-
തണുക്കുക
-
ചൂടു തട്ടാതെ സൂക്ഷിക്കുക
-
ശീതികരിക്കുക
-
കുളിർപ്പിക്കുക
-
Refrigerator
♪ റഫ്രിജറേറ്റർ- നാമം
-
ശീതീകരണയന്ത്രം
-
ശീതളീകരണി
-
റഫ്രിജറേറ്റർ