1. Refuge

    ♪ റെഫ്യൂജ്
    1. -
    2. കാൽനടയാത്രക്കാർക്കുളള സങ്കേതം
    1. നാമം
    2. ഉപായം
    3. സൂത്രം
    4. അഭയസ്ഥാനം
    5. അഭയം
    6. വിശ്രമസങ്കേതം
    7. ശരണം
    8. പ്രയുക്തി
    9. ആശ്രയസ്ഥാനം
    10. രക്ഷാസ്ഥാനം
    1. ക്രിയ
    2. രക്ഷിക്കുക
    3. അഭയം നൽകുക
  2. Refugee

    ♪ റെഫ്യൂജി
    1. നാമം
    2. ആശ്രിതൻ
    3. അഭയാർത്ഥി
    4. പ്രാണരക്ഷയ്ക്കായി അന്യദേശത്തുചെന്നു പാർക്കുന്നവൻ
    5. ശരണാഗതൻ
    6. പ്രാണരക്ഷയ്ക്കായി അന്യദേശത്തു ചെന്നു പാർക്കുന്നവൻ
  3. Holy refuge

    ♪ ഹോലി റെഫ്യൂജ്
    1. നാമം
    2. പുണ്യമായഅഭയകേന്ദ്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക