-
Refusal
♪ റഫ്യൂസൽ- നാമം
-
നിഷേധം
-
ബാദ്ധ്യതാ നിരാകരണം
-
നിഷേധിക്കൽ
-
നിരാകരണം
-
ഉപേക്ഷിച്ച വസ്തു
-
Refuse point blank
- ക്രിയ
-
തീർത്തും നിഷേധിക്കുക
-
Square refusal
♪ സ്ക്വെർ റഫ്യൂസൽ- നാമം
-
സമ്പൂർണ്ണ തിരസ്ക്കാരം
-
First refusal
♪ ഫർസ്റ്റ് റഫ്യൂസൽ- നാമം
-
സ്വീകരിക്കാനോ തള്ളിക്കളയാനോ ഉള്ള പ്രഥമാവകാശം
-
എന്തെങ്കിലും സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ മറ്റുള്ളവരേക്കാൾ മുമ്പേ കിട്ടുന്ന അവകാശം
-
എന്തെങ്കിലും സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ മറ്റുള്ളവരേക്കാൾ മുന്പെ കിട്ടുന്ന അവകാശം
-
Refuse
♪ റഫ്യൂസ്- ക്രിയ
-
നിഷേധിക്കുക
-
വിസമ്മതിക്കുക
-
ഉപേക്ഷിക്കുക
-
നിരസിക്കുക
-
തള്ളിക്കളയുക
- നാമം
-
ചവർ
- വിശേഷണം
-
ഉതകാത്ത
- നാമം
-
ചണ്ടി
- ക്രിയ
-
വേണ്ടന്നവയ്ക്കുക
-
വിരോധം പറയുക
-
അംഗീകരിക്കാതിരിക്കുക
- വിശേഷണം
-
എച്ചിലായ
- ക്രിയ
-
കൊടുക്കാതിരിക്കുക
- നാമം
-
തള്ളിയ
-
ഉച്ഛിഷ്ടം
-
Refusable
- വിശേഷണം
-
വിസമ്മതിക്കുന്നതായ
-
അംഗീകരിക്കാതിരിക്കുന്നതായ
-
നിരസിക്കുന്നതായ
-
Refuses
♪ റഫ്യൂസസ്- ക്രിയ
-
വിസമ്മതിക്കുക
-
നിരസിക്കുക