1. Refutably

    1. വിശേഷണം
    2. നിരാകരിക്കാവുന്നതായി
  2. Refutability

    1. നാമം
    2. ബാദ്ധ്യതാ നിരാകരണം
    3. നിരസനം
    4. പ്രതിവാദം
  3. Refutable

    1. വിശേഷണം
    2. നിരാകരിക്കാവുന്ന
    3. നിരാകരിക്കത്തക്ക
    4. ഖൺഡനാർഹമായ
    5. ഖണ്ഡനാർഹമായ
  4. Refutation

    ♪ റെഫ്യൂറ്റേഷൻ
    1. ക്രിയ
    2. നിഷേധിക്കൽ
    3. നിരാകരിക്കൽ
    1. നാമം
    2. പ്രതിവാദം
    3. തെറ്റാണെന്നു തെളിയിക്കൽ
  5. Refute

    ♪ റിഫ്യൂറ്റ്
    1. ക്രിയ
    2. എതിർക്കുക
    3. നിഷേധിക്കുക
    4. ഖൺഡിക്കുക
    5. നിരസിക്കുക
    6. മറുത്തു പറയുക
    7. തള്ളുക
    8. തെറ്റാണെന്നു തെളിയിക്കുക
    9. അപ്രമാണീകരിക്കുക
    10. അബദ്ധമാണെന്നു വരുത്തുക
    11. തെറ്റാണെന്ന് തെളിയിക്കുക
  6. Refuting

    ♪ റിഫ്യൂറ്റിങ്
    1. ക്രിയ
    2. എതിർക്കൽ
    1. നാമം
    2. എതിർപ്പം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക