-
Regal
♪ റീഗൽ- വിശേഷണം
-
രാജയോഗ്യമായ
-
രാജകീയമായ
-
രാജ സംബന്ധിയായ
-
രാജകീയ
-
രാജോചിതം
-
രാജയോഗം
-
Regale
- ക്രിയ
-
വിരുന്നൂട്ടുക
-
സൽക്കരിക്കുക
-
സന്തുഷ്ടി വരുത്തുക
-
ആഹ്ളാദിപ്പിക്കുക
-
ആഹ്ലാദിപ്പിക്കുക
-
കഥ പറഞ്ഞു രസിപ്പിക്കുക
- -
-
സത്കരിക്കുക
-
Regally
♪ റീഗലി- ക്രിയാവിശേഷണം
-
രാജകീയമായി
-
രാജോചിതമായി
-
Regality
- നാമം
-
രാജാധികാരം
-
രാജത്വം
-
Regalement
- -
-
ഭോജനോത്സവം
-
ഉല്ലാസവിരുന്ൻ
-
Vice-regal
- വിശേഷണം
-
രാജ്യപ്രതിനിധിസംബന്ധമായ
-
Regale with
- ക്രിയ
-
സന്തോഷിപ്പിക്കുക