1. Register

    ♪ റെജിസ്റ്റർ
    1. ക്രിയ
    2. രേഖപ്പെടുത്തുക
    3. പ്രദർശിപ്പിക്കുക
    4. പട്ടികയിൽ ചേർക്കുക
    1. -
    2. പട്ടിക
    1. നാമം
    2. സ്വരനിദാനം
    3. രജിസ്റ്റർ
    4. ലേഖ
    5. ജനനമരണങ്ങളുടെയും യോഗ്യതയുള്ള ആൾക്കാരുടെയും വോട്ടൻമാരുടെയും മറ്റും പട്ടിക
    6. ഗണനാപത്രം
    7. പതിവപുസ്തകം
    8. പ്രത്യേകസന്ദർഭത്തിലുപയോഗിക്കുന്ന ഭാഷ
    9. യന്ത്രവേഗമാത്ര
    1. ക്രിയ
    2. രജിസ്റ്ററിൽ ചേർക്കുക
    1. -
    2. കപ്പലുടമച്ചാർത്ത്
    1. നാമം
    2. താളിന്റ ഇരുവശങ്ങളിലും അച്ചടി മാറ്റർ സമാന്തരമായിരിക്കൽ
    1. ക്രിയ
    2. അച്ചടിയിലിരുഭാഗവും വരിയൊത്തു നോക്കുക
    1. -
    2. ഒരു പ്രത്യേക വിവരസംഭരണ ശേഷിയുള്ള മെമ്മറി യൂണിറ്റ്
    1. നാമം
    2. ഔദ്യോഗിക ഭാഷണരീതി
    1. ക്രിയ
    2. രജിസ്റ്ററിൽപെടുത്തുക
    1. -
    2. വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്ന യന്ത്രസംവിധാനം
    1. നാമം
    2. ഒരു വാദ്യത്തിനു പുറപ്പെടുവിക്കാവുന്ന ശബ്ദഭേദങ്ങളുടെ വ്യാപ്തി
    3. പതിവു പുസ്തകം
  2. Attendance register

    1. നാമം
    2. ഹാജർ പുസ്തകം
  3. Parish register

    ♪ പാറിഷ് റെജിസ്റ്റർ
    1. നാമം
    2. ഇടവകയിലെ ജനനമരണ വിവരണക്കുറിപ്പു ബുക്ക്
  4. Self-registering

    1. വിശേഷണം
    2. സ്വതേ പതിച്ചു കൊള്ളുന്ന
  5. Registered

    ♪ റെജിസ്റ്റർഡ്
    1. വിശേഷണം
    2. സമ്മതിദായകനായി പേരു പതിക്കപ്പെട്ട
    3. രജിസ്റ്റർ പുസ്തകത്തിൽ പതിച്ച
    1. നാമം
    2. രജിസ്റ്റർ ചെയ്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക