1. Regression

    ♪ റഗ്രെഷൻ
    1. നാമം
    2. അധഃപതനം
    3. പിൻവാങ്ങൽ
    4. പൂർവ്വരൂപത്തിന്റെ പുനഃപ്രതിപത്തി
    5. അധോഗമനം
  2. Regress

    ♪ റീഗ്രെസ്
    1. വിശേഷണം
    2. ഇറക്കം
    1. ക്രിയ
    2. പിൻവാങ്ങുക
    1. -
    2. പിന്നോക്കം പോകൽ
    1. നാമം
    2. പുറകോട്ടുള്ള വഴി
    3. പശ്ചാൽഗതി
    4. മടക്കിപ്പോക്ക്
    1. ക്രിയ
    2. പിന്നോക്കം നീങ്ങുക
    3. തിരിച്ചു പോവുക
    4. തിരികെ പോവുക
  3. Regressive

    ♪ റഗ്രെസിവ്
    1. വിശേഷണം
    2. മടങ്ങിപ്പോകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക